തിയറ്ററുകളില്‍ ദേശീയഗാനം; ഡല്‍ഹി ഹൈകോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പുള്ള നിര്‍ബന്ധിത ദേശീയഗാനവുമായി ബന്ധപ്പെട്ട പരാതിയില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്ര- ഡല്‍ഹി ഗവണ്‍മെന്‍റുകളുടെ വിശദീകരണം തേടി. ചിഫ് ജസ്റ്റിസ് ജി. റോഷ്നി, ജസ്റ്റിസ് സംഗീത ദിന്‍ഗര സേഗള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിശദീകരണം തേടിയത്. നിയമ ബിരുദധാരിയായ ഹര്‍ഷ് നാഗര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.
Tags:    
News Summary - national anthem in theatres; Delhi High Court seeks government response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.