ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദി​െൻറ ഗ്രാമത്തിൽ ഇൗദ്​ ആഘോഷങ്ങളില്ല

ബല്ലഭ്​ഗട്ട്​: ഹരിയാനയിലെ ബല്ലഭ്​ഗട്ടിൽ ഇൗദ്​ ആഘോഷങ്ങളില്ല. ബീഫ്​ ൈ​കവശം ​െവച്ചുവെന്നാരോപിച്ച്​ ട്രെയിൽ 16കാരനായ ജു​ൈനദി​െന കുത്തികൊന്നതിൽ പ്രതിഷേധിച്ചാണ്​ ഗ്രാമം ആഘോഷങ്ങൾ ഉപേക്ഷിച്ചത്​. 

ജുനൈദി​​​​​െൻറ കുടംബവും സുഹൃത്തുക്കളും അയൽവാസികളും അടക്കം കൈകളിൽ കറുത്ത ബാൻഡണിഞ്ഞ്​ പ്രതിഷേധമിരിക്കുകയാണ്​. പെരുന്നാൾ നമസ്​കാരം നടത്തു​െമങ്കിലും ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ജുനൈദി​​​​​െൻറ പിതാവ്​ പറഞ്ഞു. ത​​​​​െൻറ മക​​​​​െൻറ കൊലപാതകിക​െള ശിക്ഷിക്കുകയാണ്​ തങ്ങളു​െട ആവശ്യമെന്നും ജു​ൈനദ്​ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ്​ ജുനൈദും സഹോദരൻമാരും ഡൽഹിയിൽ നിന്ന്​ ഹരിയാനയിലേക്ക്​ വരുന്നതിനിടെ ബീഫ്​ കൈവശം വെച്ചു​െവന്നാരോപിച്ച്​ ട്രെയിനിൽ ഒരു സംഘം കുത്തികൊന്നത്​. സഹോദരൻമാർക്ക്​ പരിക്കേറ്റിരുന്നു. 

Tags:    
News Summary - No Eid Celebration, Only Black Bands at Junaid’s Home in Ballabhgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.