ബ​ദൗ​നി​ലെ ഷം​സി ജു​മാ​മ​സ്ജിദ്

പള്ളിയല്ല, ശിവക്ഷേത്രമെന്ന്; ആരാധനക്ക് അനുമതിതേടി കോടതിയിൽ

ബദൗൻ (യു.പി): ബദൗൻ നഗരത്തിലെ ഷംസി ജുമാമസ്ജിദിൽ ആരാധനക്ക് അനുമതിതേടി കോടതിയിൽ ഹരജി. അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന കൺവീനർ മുകേഷ് പട്ടേലിന്റെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. പള്ളിയല്ലെന്നും ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടാണ് സിവിൽ കോടതിയിൽ ഹരജി നൽകിയത്.

നീലകണ്ഠ് മഹാദേവ് മഹാരാജിന്റെ ക്ഷേത്രമാണെന്നാണ് ഹരജിയിലുള്ളത്. പള്ളിക്കമ്മിറ്റിയോട് മറുപടി നൽകാൻ നിർദേശിച്ച കോടതി ഈമാസം 15ന് പരിഗണിക്കാൻ മാറ്റി. 

Tags:    
News Summary - Not a church, but a Shiva temple; Seeking permission to worship in the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.