മൂടൽമഞ്ഞ്​; ബിഹാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഒരു മരണം

മുസഫർപൂർ: ബിഹാറിലെ മുസഫർപൂരിൽ കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്​ ഒരു മരണം. മുസഫർനഗർ ദേശീയപാത 28 ൽ ഇന്ന് ​ രാവി​െലയാണ്​ സംഭവം. കനത്ത മഞ്ഞ്​ മൂലം കാഴ്​ച തടസപ്പെട്ടതാണ്​ അപകടത്തിനിടയാക്കിയത്​. സംഭവത്തിൽ 15 പേർക്ക്​ പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മൂടൽ മഞ്ഞ്​ മൂലം കഴിഞ്ഞ ദിവസം ഡൽഹി കഞ്ചാവാല-ഭാവന പാതയിൽ 25 വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു.

Tags:    
News Summary - Onle Killed In Accident Due to Dense Fog - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.