ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് വെടിവെപ്പ്

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്താൻ സേനയുടെ വെടിനിർത്തൽ കരാർ ലംഘനം. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചാണ് പാക് സേന ആക്രമണം നടത്തിയത്. 

കിർനി സെക്ടറിലെ നിയന്ത്രണരേഖയിലായിരുന്നു സംഭവം. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. 

വ്യാഴാഴ്ച രജൗറി ജില്ലയിലെ സുന്ദർബനി സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയിരുന്നു. 
 

Tags:    
News Summary - Pakistan violates ceasefire in J-K's Poonch -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.