ന്യൂഡൽഹി: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിക്കു കീഴിലാക്കണമെന്നും വിഷയത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോളിയം വില അടുത്തിടെ കുത്തനെ വർധിച്ചതിനെ കുറിച്ച ചോദ്യങ്ങൾക്കു പക്ഷേ, പ്രതികരിക്കാൻ വിസമ്മതിച്ചു. നേരത്തെ, ഭരണത്തിലായിരുന്നപ്പോൾ രാജ്യം കൊള്ളയടിച്ച കോൺഗ്രസ് ഇപ്പോൾ സമരം നയിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.