തരുൺ ചൗധരി, വിങ്​ സ്യൂട്ട്​ ഡൈവിങ്​ ​നടത്തുന്ന ആദ്യ വ്യോമസേന പൈലറ്റ്​

ന്യൂഡൽഹി: വിങ്​ സ്യുട്ട്​ ഡൈവിങ്​ നടത്തുന്ന ആദ്യ പൈലറ്റ്​ എന്ന ഖ്യാതി ഇന്ത്യൻ വ്യോമസേനയിലെ വിങ്​ കമാൻഡർ തരു ൺ ചൗധരിക്ക്​ സ്വന്തം. എം.ഐ-17 ഹെലികോപ്​റ്ററിൽ 8500 അടി മുകളിൽ നിന്നാണ്​ ചൗധരി ചാടിയത്​.

കാർഗിൽ വിജയ്​ ദിവസ്​ ആഘോഷത്തോടനുബന്ധിച്ച്​ ജൂലൈ 21ന്​ ജോധ്​പൂരിലെ വ്യോമസേന കേന്ദ്രത്തിൽ വെച്ചായിരുന്നു ഈ നേട്ടം കൈവരിച്ചത്​. ഇന്ത്യൻ വ്യോമസേന ട്വിറ്ററിലൂടെയാണ്​ തരുൺ ചൗധരിയുടെ അഭിമാന നേട്ടം പങ്കുവെച്ചത്​.

Tags:    
News Summary - Pilot Does "Wing Suit Skydive" From 8,500 Feet, In A First For Air Force -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.