മാധ്യമ പ്രവർത്തകർക്ക് തപാൽ വോട്ട്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​ന് പോ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​പാ​ൽ ​വോ​ട്ട് അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ അ​റി​യി​ച്ചു.

2022ലെ ​പ​ഞ്ചാ​ബ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അം​ഗീ​കൃ​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​പാ​ൽ വോ​ട്ട് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഫോം -12 ​ഡി​യി​ൽ അ​പേ​ക്ഷ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​ക്ക് ന​ൽ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മി​റ​ങ്ങി അ​ഞ്ചു ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ നി​ബ​ന്ധ​ന. 

Tags:    
News Summary - Postal vote for media workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.