പ്രശാന്ത്​ ഭൂഷണിനെതിരെ കോടതിയലക്ഷ്യം; ജൂലൈയിൽ വാദം കേൾക്കും

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും ആ​ക്​​ടി​വി​സ്​​റ്റു​മാ​യ പ്ര​ശാ​ന്ത്​ ഭൂ​ഷ​ണി​നെ​തി​രെ അ​റ്റോ ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ജൂ​ലൈ​യി​ൽ വാ​ദം കേ​ൾ​ക്കും. സി.​ബി.​ഐ ഇ​ട​ക്കാ​ല മേ​ധാ​വി​യെ നി​യ​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ വ്യാ​ജ​രേ​ഖ​ക​ളാ​ണ്​ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തെ​ന്ന​ പ്ര​ശാ​ന്ത്​ ഭൂ​ഷ​​ണി​െൻറ ട്വീ​റ്റാ​ണ്​ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ കാ​ര​ണ​മാ​യി വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ജ​സ്​​റ്റി​സു​മാ​രാ​യ അ​രു​ൺ മി​ശ്ര, ന​വീ​ൻ സി​ൻ​ഹ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ വാ​ദം കേ​ൾ​ക്കു​ക.
Tags:    
News Summary - Prasanth Bhooshan - Contempt of Court - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.