ഗുവാഹതി: അസം തലസ്ഥാനമായ ഗുവാഹതിയിൽ പൊതുപരിപാടികളിൽ പെങ്കടുക്കുന്നതിന് വി.എച്ച്.പി മുൻ നേതാവ് പ്രവീൺ തൊഗാഡിയക്ക് രണ്ടു മാസത്തേക്ക് വിലക്ക്. ക്രമസമാധാനത്തിന് തടസ്സമാകുന്നവിധം വിദ്വേഷ പ്രസംഗത്തിനുള്ള സാധ്യത മുന്നിൽകണ്ട് ഗുവാഹതി പൊലീസാണ് വിലക്കേർപ്പെടുത്തിയത്. ‘അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്’ എന്ന പേരിൽ പുതുതായി രൂപവത്കരിച്ച പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിൽ പെങ്കടുക്കുന്നതിനായി ഇവിടം സന്ദർശിക്കാനുള്ള തയാറെടുപ്പിലായിരുന്നു തൊഗാഡിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.