പ്രയാഗ്​രാജ്​: യോഗിയെ പരിഹസിച്ച്​ കട്​ജു

മുംബൈ: അലഹബാദിനെ പ്രയാഗ്​ രാജ്​ എന്ന്​ പേരുമാറ്റുമെന്ന​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​െൻറ പ്രസ്​താവനയെ പരിഹസിച്ച്​ സുപ്രീംകോടതി മുൻ ജഡ്​ജി മാർക്കണ്ഡേയ കട്​ജു. ഇതിൽ നിർത്തരുതെന്നും ബാബറി​​​െൻറ കുടുംബപ്പേര്​ വരുന്ന എല്ലാം ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.പിയിലെ 18 നഗരങ്ങളുടെ പേര്​ മാറ്റണമെന്നും യോഗിയോട്​​ നിർദേശിച്ചു. ആഗ്രയെ അഗസ്​ത്യ നഗർ, അലീഗഢിനെ അശ്വത്ഥാമാ നഗർ, ലഖ്​നോയെ ലക്ഷ്​മൺപുർ എന്നിങ്ങനെ പേര്​ മാറ്റണമെന്നായിരുന്നു കട്​ജുവി​​​െൻറ പരിഹാസം.

Tags:    
News Summary - Prayagraj: Markandey Katju to yogi adityanath -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.