ന്യൂഡൽഹി: ലോക്സഭ നടപടികൾ നിയന്ത്രിക്കുന്ന ചെയർമാൻ പാനലിലേക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ സ്പീക്കർ ഒാം ബിർള നാമനിർദേശം ചെയ്തു. സഭയിൽ മുഴുവൻ സമയവും ഇരിക്കുന്ന പ്രേമചന്ദ്രെൻറ സഭാ നടപടിക്രമങ്ങളിലെ അറിവും സഭയിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് ചെയർമാൻ പാനലിൽ ഉൾപ്പെടുത്തിയതെന്ന് സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.