ബംഗളൂരു: തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നതിൽ മനംനൊന്ത് രണ്ടു കോളജ് വിദ്യാർഥികൾ ജീവനൊടുക്കി. നഗരത്തിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന ആൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചത്. കോളജിന്റെ ടെറസിൽവെച്ചുള്ള ഇരുവരുടെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആദ്യം പെൺകുട്ടി വീട്ടിൽ തൂങ്ങിമരിച്ചു. പിന്നാലെ ആൺകുട്ടിയും ആത്മഹത്യ ചെയ്തു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.