ഇത് 'നോ ഡേറ്റ അവയ്‍ലബ്ൾ (എൻ.ഡി.എ) ഗവൺമെന്റ്' -രാഹുൽ ഗാന്ധി

ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ എന്നാൽ ഒരു വിവരങ്ങളും ഉത്തരവാദിത്തവുമില്ലാത്ത 'നോ ഡേറ്റ അവയ്‍ലബ്ൾ'ഗവൺമെന്റാണെന്ന (വിവരങ്ങൾ ലഭ്യമല്ലാത്ത സർക്കാർ) പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്നും സമരം ചെയ്ത ഒരു കർഷകനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആൾക്കൂട്ടക്കൊലക്ക് ആരും ഇരയായിട്ടില്ലെന്നും മാധ്യമപ്രവർത്തകരാരും അറസ്റ്റിലായിട്ടില്ലെന്നും നിങ്ങൾ വിശ്വസിക്കണമെന്നതാണ് ഈ സർക്കാറിന്റെ ആവശ്യം.

വിവരങ്ങളില്ല, ഉത്തരങ്ങളില്ല, ഉത്തരവാദിത്തമില്ല -ട്വിറ്റർ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.

Tags:    
News Summary - Rahul Gandhi tweet against nda govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.