രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം 16ലേക്ക് മാറ്റി

ബം​ഗ​ളൂ​രു: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കോ​ലാ​ർ സ​ന്ദ​ർ​ശ​നം ഏ​പ്രി​ൽ 16ലേ​ക്ക് മാ​റ്റി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പ​രി​പാ​ടി മാ​റ്റു​ന്ന​ത്. എം.​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്ക് വ​ഴി​വെ​ച്ച പ്ര​സം​ഗം രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ​ത് 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് കോ​ലാ​റി​ലാ​യി​രു​ന്നു.

ഇ​തേ കോ​ലാ​റി​ൽ അ​യോ​ഗ്യ​നാ​ക്ക​​പ്പെ​ട്ട​തി​നു​​ശേ​ഷം എ​ത്തി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ​ത്തി​ന് രാ​ഹു​ൽ തു​ട​ക്ക​മി​ടു​മെ​ന്നാ​ണ് പാ​ർ​ട്ടി അ​റി​യി​ച്ച​ത്. ആ​ദ്യം ഏ​പ്രി​ൽ അ​ഞ്ചി​നും പി​ന്നീ​ട് ഏ​പ്രി​ൽ ഒ​മ്പ​തി​ലേ​ക്കു​മാ​യി​രു​ന്നു പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് വീ​ണ്ടും ഏ​പ്രി​ൽ 16ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ലാ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​ൺ​​ഗ്ര​സ് ന​ട​ത്തു​ന്ന ജ​യ്​​ഭാ​ര​ത്​ യാ​ത്ര രാ​ഹു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - Rahul Gandhi’s public meeting in Kolar postponed to April 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.