മോദി മുക്​ത ഭാരതത്തിന്​ വേണ്ടി എല്ലാ പാർട്ടികളും ഒരുമിക്കണം -​രാജ്​ താക്കറെ

മുംബൈ: മോദി മുക്​ത്​ ഭാരതത്തിനു വേണ്ടി ആഹ്വാനം ചെയ്​ത്​ മഹാരാഷ്​ട്ര നവനിർമാൺ സേന നേതാവ്​ രാജ്​ താക്കറെ. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അ​േദ്ദഹം. 

രാജ്യത്ത്​ വർഗീയ കലാപങ്ങൾ സൃഷ്​ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്​. അരിനാൽ മൂന്നാം സ്വാതന്ത്ര്യത്തിന്​ ഇന്ന്​ നാം സജ്ജമാകാണം. മോദി മുക്​ത ഭാരതം യാഥാർഥ്യമാകാൻ എല്ലാ രാഷ്​ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും രാജ്​ താക്കറെ ആവശ്യപ്പെട്ടു. 
 

Tags:    
News Summary - Raj Thackeray calls for 'Modi-mukt Bharat' -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.