സുഹൃത്തിനെ കൊലപ്പെടുത്തിയ റഷ്യൻ പൗരൻ ഗോവയിൽ പിടിയിൽ

പനാജി: സുഹൃത്തിനെ കൊലപ്പെടുത്തിയ റഷ്യൻ പൗരൻ ഗോവയിൽ പിടിയിലായി. ഡെനിസ് ക്രിയുചോകി എന്ന 47കാരനാണ് പിടിയിലായത്.

റഷ്യയിൽ നിന്ന് തന്നെയുള്ള തൻെറ സുഹൃത്ത് എകതെരീന തിതോവയെ (34) ആണ് ഇയാൾ കൊലപ്പെടുത്തിയത്. വടക്കൻ ഗോവയിലെ സിയോലിം ഗ്രാമത്തിലാണ് സംഭവം.

വാടകക്കെടുത്ത അപാർട്മെൻറിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു.

Tags:    
News Summary - Russian national arrested for killing his Russian friend in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.