ജസ്റ്റിസ് ദീപാങ്കർ ദത്ത സുപ്രീംകോടതി ജഡ്ജി

ന്യൂ​ഡ​ൽ​ഹി: ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദീ​പാ​ങ്ക​ർ ദ​ത്ത​യെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് യു.​യു. ല​ളി​തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് കൊ​ളീ​ജി​യം ചേ​ർ​ന്ന​ത്.

2006 ലാ​ണ് ജ​സ്റ്റി​സ് ദ​ത്ത കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി​യി​ൽ സ്ഥി​രം ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ​ത്. 2020 ൽ ​അ​ദ്ദേ​ഹം ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​റ്റു.

Tags:    
News Summary - SC Collegium Recommends Elevation of Dipankar Datta to Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.