മോദിക്കെതിരെ ലേഖനമെഴുതിയതിന് സഞ്ജയ് റാവുത്തിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് ഒഴിവാക്കി

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ലേ​ഖ​ന​മെ​ഴു​തി​യ ശി​വ​സേ​ന ഉ​ദ്ദ​വ്താ​ക്ക​റെ വി​ഭാ​ഗം നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സ​ഞ്ജ​യ് റാ​വു​ത്തി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത രാ​ജ്യ​ദ്രോ​ഹ കേ​സ് ഒ​ഴി​വാ​ക്കി. നി​യ​മ​വ​ശം തേ​ടി​യ ശേ​ഷ​മാ​ണ് കേ​സി​ൽ​നി​ന്ന് രാ​ജ്യ​േ​ദ്രാ​ഹം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ ‘സാ​മ്ന’​യി​ലാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ​കൂ​ടി​യാ​യ റാ​വു​ത്ത് ഡി​സം​ബ​ർ 11ന് ​ലേ​ഖ​നം എ​ഴു​തി​യ​ത്. ബി.​ജെ.​പി യ​വ​ത്മ​ൽ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റു​ടെ പ​രാ​തി​യി​ൽ ഉ​മ​ർ​ഖേ​ദ് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Sedition case against Sanjay Raut dropped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.