ആൾദൈവം ദാതി മഹാരാജിനെതിരെ ബലാത്സംഗ കേസ്​

ന്യൂഡൽഹി: ഭക്തയായ യുവതിയെ ബലാത്സംഗം ചെയ്​തെന്ന പരാതിയിൽ സ്വയം പ്രഖ്യാപിത ആൾ​ൈദവം ദാതി മഹാരാജിനെതിരെ​ പൊലീസ്​ കേസെടുത്തു. ഫതേപുർ ബെറി പൊലീസ്​ ​രജിസ്​റ്റർ ചെയ്​ത കേസ് അന്വേഷണത്തിനായി ഡിസ്​ട്രിക്​ട്​ ഇൻവെസ്​റ്റിഗേഷൻ യുനിറ്റിന്​ ​ൈകമാറുകയും ചെയ്​തു. 

ഇന്ത്യൻ പീനൽ കോഡിലെ 376, 377, 354, 34 വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തത്​. രണ്ടു വർഷം മുമ്പ്​ ​ആശ്രമത്തിൽ വെച്ച്​  ദാതി മഹാരാജ് തന്നെ ബലാത്സംഗം ചെയ്​തതായും ഭയം കൊണ്ടാണ്​ പരാതിപ്പെടാതിരുന്നതെന്നും യുവതി പൊലീസിനോട്​ പറഞ്ഞു.

Tags:    
News Summary - Self-styled godman 'Daati Maharaj' booked on rape charges-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.