ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ സ്ത്രീപ്രാതിനിധ്യം കൂടി. ഏഴ് വനിതകൾ കൂടിയാണ് ബുധനാഴ്ച അധികാരമേറ്റത്. വനിത അംഗങ്ങളുടെ എണ്ണം 11 ആയി ഉയർന്നു. ചിക്കമഗളൂരിൽനിന്നുള്ള ശോഭ കരന്ത്ലാജെ, സൂറത്തിൽ നിന്നുള്ള ദർശന വിക്രം ജർദോഷ്, ന്യൂഡൽഹിയിൽനിന്നുള്ള മീനാക്ഷി ലേഖി, ഝാർഖണ്ഡിലെ കൊഡാർമയിൽനിന്നുള്ള അന്നപൂർണ ദേവി, ത്രിപുരയിൽ നിന്നുള്ള പ്രതിമ ഭൗമിക്, മഹാരാഷ്ട്രയിലെ ദിൻതോറി മണ്ഡലത്തിൽനിന്നുള്ള ഡോ. ഭാരതി പ്രവീൺ പവാർ, യു.പിയിലെ മിർസാപുറിൽനിന്നുള്ള അനുപ്രിയ സിങ് പട്ടേൽ എന്നിവരാണ് പുതിയ വനിത അംഗങ്ങൾ.
1 നാരായൺ റാണെ
2 സർബാനന്ദ സോനോവാൾ
3 ഡോ. വീരേന്ദ്ര കുമാർ
4 ജ്യോതിരാദിത്യ സിന്ധ്യ
5 രാമചന്ദ്ര പ്രസാദ് സിങ്
6 അശ്വനി വൈഷ്ണവ്
7 പശുപതി പരസ്
8 കിരൺ റിജിജു
9 രാജ്കുമാർ സിങ്
10 ഹർദീപ് സിങ് പുരി
11മൻസൂഖ് മാണ്ഡവ്യ
12 ഭൂപേന്ദ്ര യാദവ്
13 പുരുഷോത്തം രൂപാല
14 ജി. കിഷൻ റെഡ്ഢി
15 അനുരാഗ് സിങ് ഠാകുർ
16 പങ്കജ് ചൗധരി
17 അനുപ്രിയ സിങ് പേട്ടൽ
18 സത്യപാൽ സിങ് ഭാഗേൽ
19 രാജീവ് ചന്ദ്രശേഖർ
20 ശോഭ കരന്ത്ലാജെ
21 ഭാനു പ്രതാപ് സിങ് വർമ
22 ദർശന വിക്രം ജർദോഷ്
23 മീനാക്ഷി ലേഖി
24 അന്നപൂർണ ദേവി
25 എ. നാരായണ സ്വാമി
26 കൗശൽ കിേഷാർ
27 അജയ് ഭട്ട്
28 ബി.എൽ. വർമ
29 അജയ് കുമാർ
30 ചൗഹാൻ ദേവുസിങ്
31 ഭഗ്വന്ത് ഖുബ
32 കപിൽ മോറേശ്വർ പാട്ടീൽ
33 പ്രതിമ ഭൗമിക്
34 സുഭാഷ് സർക്കാർ
35 ഭഗവത് കിഷൻറാവു കരാഡ്
36 രാജ്കുമാർ രഞ്ജൻ സിങ്
37 ഭാരതി പർവീൻ പവാർ
38 ബിശേശ്വർ ടുഡു
39 ശാന്തനു ഠാകുർ
40 മുഞ്ചപറ മഹേന്ദ്ര ഭായ്
41 ജോൺ ബർള
42 എൽ. മുരുഗൻ
43 നിസിഥ് പ്രമാണിക്
1 ഡോ. ഹർഷ് വർധൻ
2 രവിശങ്കർ പ്രസാദ്
3 പ്രകാശ് ജാവ്ദേകർ
4 സദാനന്ദ ഗൗഡ
5 താവർ ചന്ദ് ഗെഹ്ലോട്ട്
6 രമേശ് പൊഖ്റിയാൽ
7 സന്തോഷ് ഗങ്വർ
8 സഞ്ജയ് ധോത്രെ
9 ബാബുൽ സുപ്രിയോ
10 രതൻ ലാൽ കഠാരിയ
11 പ്രതാപ് ചന്ദ്ര സാരംഗി
12 ദേബശ്രീ ചൗധരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.