ഭോപ്പാൽ: മധ്യപ്രദേശിലെ കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക 'കൗ കാബിനറ്റ്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.
''കന്നു കാലിവളർത്തൽ, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകൾ 'കൗ കാബിനറ്റിൽ' ഉൾപ്പെടും. കൗ കാബിനറ്റിൻെറ ആദ്യ യോഗം ഗോപാഷ്ഠമി ദിനമായ നവംബർ 22ന് 12 മണിക്ക് നടക്കും'' -മുഖ്യമന്ത്രി അറിയിച്ചു.
കൗ കാബിനറ്റിൻെറ കൂടുതൽ വിവരങ്ങളും അധികാരങ്ങളും വരു ദിവസങ്ങളിൽ അറിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.