മൂടൽമഞ്ഞ്​: യമുന എക്​പ്രസ്​ ഹൈവേയിൽ അപകടപരമ്പര

ന്യൂഡൽഹി: മൂടൽ മഞ്ഞ്​ മുലം ഡൽഹി- യമുന എക്​പ്രസ് ​​ ഹൈവേയിൽ അപകട പരമ്പര. വ്യാഴാഴ്​ച രാവിലെയാണ്​ എക്​സ്​പ്രസ്​ വേയിൽ സംഭവംഉണ്ടായത്​. ഇരുപതോളം വാഹനങ്ങളാണ്​ അപകടത്തിൽ പെട്ടത്​. ദീപാവലിക്ക് ​ശേഷം കടുത്ത മൂടൽമഞ്ഞാണ്​ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്​. മൂടൽമഞ്ഞിൽ കൃത്യമായ കാഴ്​ച സാധ്യമാകാത്തതാണ്​ വൻതോതിൽ അപകടങ്ങൾക്ക്​ കാരണമാവുന്നത്​.

Tags:    
News Summary - Smog effect: Poor visibility on Yamuna Expressway leads to huge pile-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.