മുംബൈ: മീ ടൂ കാമ്പയിനിൽ മന്ത്രി എം.ജെ. അക്ബറിനെതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അദ്ദേഹമാണെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി. നേരെത്ത അക്ബറിനു കീഴിൽ ജോലിചെയ്ത വനിത പത്രപ്രവർത്തകരാണ് അദ്ദേഹത്തിൽ നിന്നുണ്ടായ പീഡനങ്ങൾ പുറത്തുപറഞ്ഞത്.
ഇതുസംബന്ധിച്ച് പ്രസ്താവന നടത്തേണ്ടതും മന്ത്രി അക്ബറാണ്. കാമ്പയിനിൽ വെളിപ്പെടുത്തലുകളുമായി വരുന്നവരെ അപമാനിക്കരുതെന്നും സമൃതി ഇറാനി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.