Representative Image

നാലു ദിവസംകൊണ്ട് 40ലേറെ ആടുകളെ കൊന്നുതിന്ന ഹിമപ്പുലിയെ പിടികൂടി

ഷിംല: ഹിമാചൽ പ്രദേശിൽ 40 ലേറെ ആടുകളെ കൊന്ന് തിന്ന ഹിമപ്പുലിയെ പിടികൂടി. ലഹോള്‍ ആന്‍റ് സ്പിറ്റി ജില്ലയിലാണ് സംഭവം.

 

നാലു ദിവസത്തിനിടെയാണ് ഹിമപ്പുലി 40ലേറെ ആടുകളെ കൊന്നത്.

ഗിയൂ ഗ്രാമത്തിൽവെച്ചാണ് പുലിയെ പിടികൂടിയതെന്ന് വനപാലകർ പറഞ്ഞു. ഹിമപ്പുലിയെ ഷിംല ജില്ലയിലെ കുഫ്രിയിലെ ഹിമാലയൻ നാച്വർ പാർക്കിലേക്ക് മാറ്റി.

Tags:    
News Summary - Snow Leopard Which Killed Over 40 Sheep In Himachal Captured-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.