എസ്​.പി. ബാലസുബ്രഹ്​മണ്യത്തി​െൻറ ആരോഗ്യനില ഗുരുതരം

ചെന്നൈ: ​േകാവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്​.ബി. ബാലസുബ്രഹ്​മണ്യത്തി​െൻറ ആരോഗ്യനില വഷളായതായി ആശു​പത്രി അധികൃതർ. മെഡിക്കൽ വിദഗ്​ധ സംഘത്തി​െൻറ നിർദേശത്തെ തുടർന്ന്​ എസ്​.പി.ബിയെ വെൻറിലേറ്ററിലേക്ക്​ മാറ്റി. ശ്വസന സഹായത്തോടെയാണ്​ കഴിയുന്നതെന്ന്​ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.

ആഗസ്​റ്റ്​ അഞ്ചിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ എസ്​.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.