ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേ​ണം -അ​മി​ത് ഷാ

​ചെ​ന്നൈ: ഭാ​വി​യി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി വേ​ണ​മെ​ന്ന് ബി.​ജെ.​പി നേ​താ​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​ഇ​തി​നു​ള്ള അ​വ​സ​രം ര​ണ്ടു​ത​വ​ണ ഡി.​എം.​കെ ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ചെ​​ന്നൈ​യി​ൽ ബി.​ജെ.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

2024 ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20ല​ധി​കം സീ​റ്റു​ക​ൾ നേ​ടാ​ൻ ബൂ​ത്തു​ത​ലം മു​ത​ൽ ക​മ്മി​റ്റി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Tamilian should become PM in future : Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.