സിംഹത്തിന്​ ഇട്ടുകൊടുക്കാൻ വരെ പറഞ്ഞു; നിയമത്തിന്​ മ​ുന്നിലെത്തിച്ചു –നീരജ്​ കുമാർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ഡ​ൽ​ഹി ‘നി​ർ​ഭ​യ’ കേ​സി​ൽ പ്ര​തി​ക​ളെ കൊ​ല്ലു​ന്ന​ത്​ ഒ​രി​ക്ക​ൽ​പോ​ലും ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഡ​ൽ​ഹി മു​ൻ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ നീ​ര​ജ്​ കു​മാ​ർ. ആ ​സ​മ​യ​ത്ത്​ ഒ​രു​പാ​ട്​ സ​മ്മ​ർ​ദം അ​നു​ഭ​വി​ച്ചു. പ്ര​തി​ക​ളെ വി​ശ​ന്നു​വ​ല​ഞ്ഞ സിം​ഹ​ങ്ങ​ൾ​ക്കു​ മു​ന്നി​ലേ​ക്ക്​ ഇ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നു​വ​രെ പ​റ​ഞ്ഞ്​ സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നു.

എ​ന്നാ​ൽ, ഒ​രി​ക്ക​ൽ​പോ​ലും പ്ര​തി​ക​ളെ കൊ​ല്ലു​ക​യെ​ന്ന​ത്​ മ​ന​സ്സി​ൽ ക​ട​ന്നു​വ​ന്നി​ല്ല. നി​യ​മ​ത്തെ അ​നു​സ​രി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത് ​-നീ​ര​ജ്​​കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Thought of killing accused never struck: Ex-police officer who handled Nirbhaya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.