പഞ്ചാബിൽ പരിശീലന വിമാനം തകർന്ന്​ വ്യോമസേന പൈലറ്റ്​ മരിച്ചു

പാട്യാല: പഞ്ചാബിൽ പരിശീലന വിമാനം തകർന്നുവീണ്​​ വ്യോമസേന പൈലറ്റ്​ മരിച്ചു. എൻ.സി.സി കേഡറ്റുക​ൾക്ക്​ പരിശീലനം നൽകവേയാണ്​ ദുരന്തം. കൂടെയുണ്ടായിരുന്ന എൻ.സി.സി കേഡറ്റിന്​ പരിക്കേറ്റു. പാട്യാല ഏവിയേഷൻ ക്ലബി​​െൻറ വിമാനമാണ്​ തകർന്നത്​. വിങ്​ കമാൻഡർ ജി.എസ്​ ചീമ എന്നയാളാണ്​ മരിച്ചത്​. ഗവൺമ​െൻറ്​ മോഹിന്ദ്ര കോളജിലെ വിദ്യാർഥി വിപിൻ കുമാറിനാണ്​ പരിക്കേറ്റത്​.

Tags:    
News Summary - Trainer plane crashes in Punjab IAF pilot killed-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.