പ്രളയം: കാലാവസ്ഥാ വ്യതിയാനം പഠിക്കും -ഡോ. ഹർഷവർധൻ

ന്യൂഡൽഹി: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം വിശദമായി പഠിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷവർധൻ. പ്രളയത്തിന് കാരണമായ കാലാവസ്ഥാ വ്യതിയാനവും പഠന വിഷയമാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്ത സ്ഥലങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. 55 ലക്ഷം രൂപയുടെ സോളാർ പാനലുകൾ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. പ്രളയകാലത്ത് എല്ലാ സഹായവും ഉറപ്പുവരുത്തിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Union Minister Dr. Harshvardhan kerala flood -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.