ഉ​ന്നാ​വ്​: നീതിക്കായി പോരാടും –പ്രിയങ്ക

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വ്​ ബ​ലാ​ത്സം​ഗ കേ​സി​ലെ ഇ​ര​ക്ക്​ നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ കോ​ൺ​ഗ്ര​സ്​ പ്ര​തി ​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ജ​ന. സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വാ​ദ്ര. അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തോ​ടെ​യ​​ല്ലാ​തെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ വേ​ട്ട​യാ​ടാ​നാ​കി​ല്ല. കു​ടും​ബ​ത്തി​ന്​ നീ​തി​ക്കാ​യി ഏ​ത​റ്റം​വ​രെ​യും പോ​രാ​ടു​മെ​ന്ന്​ പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി.
Tags:    
News Summary - Unnao rape case: Priyanka gandhi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.