ന്യൂഡൽഹി: െറയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി യാത്രക്കാരിൽനിന്ന് ഉപയോക്തൃ ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര െറയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
പാർലമെൻറിൽ ബെന്നി ബഹനാൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും സ്റ്റേഷനുകളുടെ നവീകരണത്തിനുമായി സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.