ലഖ്നോ: ഫൈസാബാദ് റെയിൽവേ സ്റ്റേഷെൻറ പേര് മാറ്റാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ഓഫിസാണ് ഔദ്യോഗിക ട്വീറ്റിലൂടെ വിവരം പുറത്തുവിട്ടത്.
അയോധ്യ കേൻറാൺമെൻറ് റെയിൽവേ സ്റ്റേഷൻ എന്നാകും പുതിയ പേര്. മുഖ്യമന്ത്രിയാണ് പേര് മാറ്റാൻ തീരുമാനം കൈക്കൊണ്ടതെന്നും ട്വീറ്റിൽ പറയുന്നു. പേരുമാറ്റത്തിന് കേന്ദ്രത്തിെൻറ അനുമതി ലഭിച്ചതായും ഓഫിസ് അറിയിച്ചു.
2018ൽ യോഗി സർക്കാർ ഫൈസാബാദിെൻറ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. 1874ലാണ് ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.