വന്ദേഭാരതില്‍ ഇനി സ്ലീപ്പറും; ട്രെയിനിന് നേരെ കല്ലെറിയുന്നവർ കാമറയിൽ കുടുങ്ങും

ചെന്നൈ: വന്ദേ ഭാരത് ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിർമ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇൻ്റെഗ്രൽ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു.

200 പുതിയ കോച്ചുകൾ നിർമ്മിക്കാനാണ് പദ്ധി.

കൂടാതെ, വന്ദേ ഭാരതിന് നേരെ കല്ലെറിയുന്ന പ്രവണത വർധിച്ച് വരുകയാണ്. ഇത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവരെ ട്രെയിനുകളിൽ സ്ഥാപിച്ച കാമറ ഉപയോഗിച്ച് കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vande Bharat sleeper coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.