കശാപ്പ്​ നിരോധനം വിശ്വാസത്തി​െൻറ ഭാഗം കൂടിയാണെന്ന്​ യോഗി ആദിത്യനാഥ്​

ലഖ്​നോ: കന്നുകാലി കശാപ്പ്​ നിരോധിച്ചത്​ വിശ്വാസത്തി​​െൻറ ഭാഗമായതുകൊണ്ടെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. കന്നുകാലി കടത്തും കശാപ്പ​ും നിയമം വഴി നിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്​. അനധികൃത കശാപ്പുശാലകൾ നിർത്തലാക്കിയിട്ടുണ്ട്​. ഭാവിയിലും ഇത്​ തുടരുമെന്നും അദ്ദേഹം പറഞ്ഞു.  
കന്നുകാലി കശാപ്പ്​ തടയുകയെന്നത്​ വിശ്വാസത്തി​​െൻറ ഭാഗം കൂടിയാണ്​. ആരെയും വിശ്വാസത്തിൽ തൊട്ടു കളിക്കാൻ അനുവദിക്കുകയില്ലെന്നും ആദിത്യനാഥ്​ പറഞ്ഞു.
ലഖ്​നോവിൽ സംഘടിപ്പിച്ച പരിപാടി ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

Tags:    
News Summary - We stopped smuggling and slaughtering of cows -Yogi Adityanath- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.