ചെന്നൈ: കോൺഗ്രസ് നേതൃത്വം ആവശ്യെപ്പട്ടാൽ താൻ മത്സരിക്കുമെന്ന് നടിയും അഖിലേന്ത് യ കോൺഗ്രസ് വക്താവുമായ ഖുശ്ബു. തെരഞ്ഞെടുപ്പ് വേളകളിൽ തെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടാവുക പതിവാണ്.
കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. പ്രചാരണ രംഗത്തിറങ്ങാൻ നിർദേശിച്ചാലും അനുസരിക്കും. അണ്ണാ ഡി.എം.കെ- ബി.ജെ.പി- പാട്ടാളി മക്കൾ കക്ഷി സഖ്യത്തെ ജനം അംഗീകരിക്കില്ല - ഖുശ്ബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.