കശ്​മീരിൽ ​െപാലീസ്​ ഉദ്യോഗസ്​ഥ വെടിയേറ്റു മരിച്ചു

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​യാ​യ ഖു​ശ്​​ബു ജാ​ൻ വീ​ടി​ന്​ മു​ന്നി​ൽ തീ​വ്ര​വാ​ദി​ ക​ളു​ടെ വെ​ടി​യേ​റ്റ്​ മ​രി​ച്ചു. ജ​മ്മു-​ക​ശ്​​മീ​രി​ലെ ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. വെ​ടി​യേ​റ്റ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി.
Tags:    
News Summary - Woman Police officer shot dead - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.