കറാക്കസ്: വെനിസ്വേല കൊളംബിയന്‍ അതിര്‍ത്തി തുറന്നു. ഈ മാസത്തിനിടെ രണ്ടാംതവണയാണ് അതിര്‍ത്തി തുറക്കുന്നത്. അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വാങ്ങാന്‍ അതിര്‍ത്തി കടക്കാന്‍ ജനങ്ങള്‍ക്ക് അനുമതിയും നല്‍കി.
ശനിയാഴ്ച നിരവധി പേര്‍ അതിര്‍ത്തികടന്ന് കൊളംബിയയിലത്തെിയതായി ഒൗദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. കനത്ത മഴയൊന്നും അവരുടെ യാത്രക്ക് തടസ്സമായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട വെനിസ്വേലയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.