ഇസ് ലാമാബാദ്: ജനാധിപത്യം ശക്തിപ്പെടുത്താനും സുരക്ഷാസംബന്ധിയായ വിഷയങ്ങളിലും ബ്രിട്ടന്‍ പാകിസ്താനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ് പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്‍കി. ബ്രിട്ടനുമായുള്ള സുദീര്‍ഘ കാലത്തെ ബന്ധം പാകിസ്താന്‍ സര്‍ക്കാറും ജനതയും വിലമതിക്കുന്നുവെന്നും തുടര്‍ന്നും വിശ്വസ്ത സഹചാരികളായിരിക്കുമെന്നും ശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.