തിരുവനന്തപുരം: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 1306 ആയി. ഇന്ന് 25 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75),
കരമന സ്വദേശിനി നിര്‍മ്മല (68),
പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53),
പൂവാര്‍ സ്വദേശിനി അരുണ (58),
കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74),
കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59),
തടിക്കാട് സ്വദേശിനി ഹവാമ്മ (90),
കൊല്ലം സ്വദേശിനി രാധ (74),
മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55),
ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55),
കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80),
തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85),
കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60),
ആലുവ സ്വദേശി കെ.വി. സെയ്ദു (73),
പൂച്ചിണ്ണിപാടം സ്വദേശി അബു (84),
അഴീക്കോട് സ്വദേശി കരീം (66),
ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54),
മാമ്പാട് സ്വദേശി രവീന്ദ്രന്‍ (63),
കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68),
കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83),
ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77),
രാമന്തളി സ്വദേശി മെഹമ്മൂദ് (71),
ചൊക്ലി സ്വദേശി ദാസന്‍ (78),
കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75),
പെരുവാത്ത് സ്വദേശിനി ഷംഭാവി (70).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.