എറണാകുളത്ത് 14 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി

തിരുവനന്തപുരം: എറണാകുളത്ത് 14 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ആലുവയിൽ ആറ്, കോതമംഗലത്ത് രണ്ട്, മൂവാറ്റുപുഴ മൂന്ന്, പറവൂർ മൂന്ന് എന്നിങ്ങനെയാണ് ക്യാമ്പുകൾ. ക്യാമ്പുകളിൽ ആകെ 339 പേരാണുള്ളത്. പറവൂർ ക്യാമ്പിൽ 43 കുടുംബങ്ങളിലെ 153 പേരുണ്ട്.

കോതമംഗലത്ത് 25 കുടുംബങ്ങളിലെ 62 പേരാണുള്ളത്. ആലുവയിൽ 15 കുടുംബങ്ങളിൽനിന്ന് 51 പേരെത്തി. വിവിധ ക്യാമ്പുകളിലായി 189 പുരുഷന്മാരും 131സ്ത്രീകളും 89 കുട്ടികളുമാണുള്ളത്. 

Tags:    
News Summary - 14 relief camps started in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.