മോഹന്‍ ഭാഗവത് ഇന്ന് കൊച്ചിയില്‍

കൊച്ചി: ആര്‍.എസ്.എസ് സര്‍സംഘ്ചാലക് ഡോ. മോഹന്‍ ഭാഗവത് ചൊവ്വാഴ്ച കൊച്ചിയിലത്തെും. വൈകീട്ട് 6.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെുന്ന അദ്ദേഹം രാത്രി 7.30ന് ആലുവ തന്ത്രവിദ്യാപീഠത്തിന്‍െറ പഠനഗവേഷണ കേന്ദ്രത്തിന്‍െറയും അതിഥി മന്ദിരത്തിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കും. പ്രത്യേക സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായത്തെുന്ന അദ്ദേഹം 30ന് വിവിധ മേഖലയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും. ആശയവിനിമയത്തില്‍ പലരും പങ്കെടുക്കില്ളെന്നാണ് സൂചന. അഡ്വ. കാളീശ്വരം രാജ്, അഡ്വ. എ. ജയശങ്കര്‍ എന്നിവര്‍ പങ്കെടുക്കില്ളെന്ന് ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.