കൊയിലാണ്ടിയിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പ്രതിഷേധം

കോഴിക്കോട്: കൊയിലാണ്ടിയിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പ്രതിഷേധം. എൻ. സുബ്രഹ്മണ്യനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ മണ്ഡലത്തിൽ പ്രകടനം നടത്തി. സുബ്രഹ്മണ്യനെ പിൻവലിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരും ഭീഷണി മുഴക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.