ബി.ജെ.പി 23 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 23 സ്ഥാനാര്‍ഥികളെ കൂടി ബി.ജെ.പി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചു.ഉദുമ -കെ. ശ്രീകാന്ത്, തൃക്കരിപ്പൂര്‍ -എം. ഭാസ്കരന്‍, ധര്‍മടം -മോഹനന്‍ മാനന്‍തേരി, ബാലുശ്ശേരി -പി.കെ. സുപ്രന്‍, വണ്ടൂര്‍ -സുനിത മോഹന്‍ദാസ്, തിരൂരങ്ങാടി -പി.വി. ഗീതാ മാധവന്‍, ചിറ്റൂര്‍ -എം. ശശികുമാര്‍, ആലത്തൂര്‍ -എം.പി. ശ്രീകുമാര്‍, പെരുമ്പാവൂര്‍ -ഇ.എസ്. ബിജു, ആലുവ -ലത ഗംഗാധരന്‍, കൊച്ചി -പ്രവീണ്‍ ദാമോദരപ്രഭു, മൂവാറ്റുപുഴ -പി.ജെ. തോമസ്, പാലാ -എന്‍. ഹരി, കാഞ്ഞിരപ്പള്ളി -വി.എന്‍. മനോജ്, ഹരിപ്പാട് -ഡി. അശ്വനിദേവ്, ചവറ -എം. സുനില്‍, കുണ്ടറ -എം.എസ്. ശ്യാംകുമാര്‍, ആറ്റിങ്ങല്‍ -രാജി പ്രസാദ്, ചിറയിന്‍കീഴ് -ഡോ. പി.പി. വാവ, നെടുമങ്ങാട് -വി.വി. രാജേഷ്, അരുവിക്കര എ. രാജസേനന്‍, പാറശ്ശാല -കരമന ജയന്‍, നെയ്യാറ്റിന്‍കര -പുഞ്ചക്കരി സുരേന്ദ്രന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.