കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് ആലുവ സി.ഐക്ക് മുന്നില്‍ ഹാജരാകും. സമത്വ മുന്നേറ്റ യാത്രക്കിടെ വിവാദ പ്രസംഗം നടത്തിയതിനെ തുടർന്നുള്ള കേസിലാണ് ഉച്ചക്ക് 12 മണിക്കാണ് ഹാജരാവുക. ഇന്ന് തന്നെ ജാമ്യമെടുത്ത് മടങ്ങും. വിശദമായ മൊഴി നല്‍കാനായി വെള്ളാപ്പള്ളി പിന്നീട് ഹാജരാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.