അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്

കൊച്ചി: കൊച്ചിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് വിഭാഗം റെയ്ഡ് നടത്തുന്നു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിൻെറ നേതൃത്വത്തിലാണ് പരിശോധന. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തുന്നതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.