പരിശോധിക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് വി.എസ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണിഗ്രൂപ് വിട്ടവര്‍ യു.ഡി.എഫിനൊപ്പംനിന്ന് നടത്തിയ അഴിമതി ആക്ഷേപങ്ങള്‍ കഴുകിക്കളയാന്‍ ഇടതുപക്ഷത്തേക്ക് വരുന്നവരാണോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അവരുമായി സഹകരിക്കുംമുമ്പ് ഗൗരവമായി പഠിക്കുകയും പരിശോധിക്കുകയും വേണം. പഠിക്കാതെയും പരിശോധിക്കാതെയും തീരുമാനമെടുക്കാനാവില്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.