വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം അടിയന്തിരമായി അവസാനിപ്പിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ യൂണിവേഴ്സിറ്റി അധികൃതരും പൊലീസും ചേര്‍ന്നു നടത്തുന്ന അതിക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനും കത്തയച്ചു.

സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യവും തകര്‍ക്കുന്ന നടപടികളെ ഒരു തരത്തിലും അംഗീകരിക്കാനാവി
ല്ളെ ന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.