ഒഴുക്കിൽപെട്ട്​ വിദ്യാർഥിയെ കാണാതായി

ചേന്ദമംഗല്ലൂർ:  ഇരുവഴിഞ്ഞിപ്പുഴ മംഗലശ്ശേരി    തോട്ടത്തിലെ പുഴക്കടവിൽ കുളിക്കുന്നതിനിടെ വിദ്യാർഥിയെ കാണാതായി. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്​ വിദ്യാർഥി നിഹാൽ മുഹമ്മദിനെ (13) യാണ് കാണാതായത്. കോട്ച്ചല്ത്ത് മുഹമ്മദ് (കുഞ്ഞൻ) - നിസാറ ദമ്പതികളുടെ മകനാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്  തിരച്ചിൽ തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.