രണ്ട് കിലോയിലധികം സ്വർണം, 28 കിലോ വെള്ളി; ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.58 കോടി

ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 4,57,89,842 രൂപ ലഭിച്ചു. രണ്ട് കിലോ 504 ഗ്രാം 900 മില്ലിഗ്രാം സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചു. ഇതിനുപുറമെ ഇ-ഹുണ്ടി വഴി 1,39,631 രൂപയും ലഭിച്ചു. നിരോധിച്ച 1000ത്തിന്‍റെ 13 നോട്ടും 500ന്‍റെ 38 നോട്ടും ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്കിനായിരുന്നു എണ്ണൽ ചുമതല.

Tags:    
News Summary - 4.58 crore revenue in Guruvayur Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.